പ്രായം ഒരു പ്രശ്‌നമേയല്ല, സിനിമയില്‍ സജീവമാകാന്‍ മീര ജാസ്മിന്‍, ഗ്ലാമറസ്? ഫൊട്ടോഷൂട്ടുമായി നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (09:05 IST)

തനിക്ക് ഏതുതരം കഥാപാത്രങ്ങളെയും ഇനിയും ചെയ്യാനാകും അതിന് പ്രായം ഒരു പ്രശ്‌നമേ അല്ലെന്ന് പറയാതെ പറയുകയാണ് മീര ജാസ്മിന്‍.1982 ഫെബ്രുവരി 15ന് ജനിച്ച താരത്തിന്പ്രായം 39 വയസ്സ്. ജയറാമിനൊപ്പം മകള്‍ എന്ന ചിത്രത്തിന് ശേഷം ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാനാണ് താരം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഇടവേളയ്ക്കുശേഷം സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്.A post shared by ACTRESS PARADISE (@_actressparadise)

ഈയടുത്താണ് ഇന്‍സ്റ്റഗ്രാമില്‍ മീര അക്കൗണ്ട് തുടങ്ങിയത്.ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്യാറുണ്ട്.താരത്തിന്റെ പുതിയ ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതേസമയം മീരയുടെ മകള്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :