എഴുപതുകാരന്റെ ഡ്രസ് സെന്‍സ് ഇങ്ങനെയോ ! മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (16:16 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം. വ്യത്യസ്ത നിറങ്ങളുള്ള സ്റ്റൈലിഷ് ഷര്‍ട്ടില്‍ കൂളിങ് ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു.

എഴുപതുകാരന്റെ ഡ്രസ് സെന്‍സ് അപാരമെന്നാണ് ഈ ചിത്രങ്ങള്‍ കണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്. സിബിഐ അഞ്ചിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :