അനുബന്ധ വാര്‍ത്തകള്‍
- 'ഇന്ന് സരസുനെ ഒന്ന് കാണണം'; ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ
- 'Emergency':ഇന്ദിരാഗാന്ധിയായി കങ്കണ, 'എമര്‍ജന്‍സി' വരുന്നു !
- പരാജയപ്പെട്ട ചിത്രം,എന്നിട്ടും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നു,'ടിയാന്' റിലീസായി അഞ്ചു വര്‍ഷങ്ങള്‍
- Paappan update: സുരേഷ് ഗോപി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത,പാപ്പന് അപ്ഡേറ്റ്, ആ വിവരം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം !
- Sakshi Malik Bikini Photos: സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളുമായി സാക്ഷി മാലിക്ക്
ടീ ഷര്‍ട്ട് ഇട്ടുനില്‍ക്കുന്ന യുവാവിനെ മനസ്സിലായോ? ഞെട്ടിച്ച് മമ്മൂട്ടി
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. ലണ്ടനില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവാക്കളായ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ അവരുടെ തന്നെ പ്രായമാണെന്നേ തോന്നൂ. ടീ ഷര്‍ട്ടില്‍ അത്രയും ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജൂലൈ 18 ന് മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.