അനുബന്ധ വാര്‍ത്തകള്‍
- എല്ലാ ക്ലീഷേ സങ്കല്‍പ്പങ്ങളേയും പൊളിച്ചടുക്കുന്നുണ്ട് 'ഡിയര്‍ ഫ്രണ്ട്';മലയാള സിനിമക്ക് ഒരുപാട് പ്രതീക്ഷ നല്കുന്ന സംവിധായകനാണ് വിനീത് കുമാര്‍:സാജിദ് യാഹിയ
- 'എല്ലാവരും പൊറുക്കണം'; മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
- മോഹന്‍ലാലിന്റെ ആരാധിക, ആറാട്ടില്‍ അഭിനയിച്ചു, ശ്രീരമ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
- നിങ്ങളാണ് ബലം, നിങ്ങളില്‍ തന്നെയാണ് പ്രതീക്ഷയും! കേരളത്തിലും അറബിനാട്ടിലുമുള്ള തിയേറ്ററുകളിലേക്ക് 'കുറി', വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രഖ്യാപനം
- Ishaani Krishna Photos: ഹോട്ട് ഫോട്ടോഷൂട്ടുമായി ഇഷാനി കൃഷ്ണ
Mammootty latest look: ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക് ഇങ്ങനെ ! സ്റ്റൈലിഷായി മെഗാസ്റ്റാര്‍
Mammootty: ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കോതമംഗലത്തെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസമാണ് ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പൂജ നടന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി കോതമംഗലത്തെ സെറ്റിലെത്തിയത്.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമ ഈ വര്‍ഷം തന്നെ തിയറ്ററിലെത്തും.