Ishaani Krishna Photos: ഹോട്ട് ഫോട്ടോഷൂട്ടുമായി ഇഷാനി കൃഷ്ണ

രേണുക വേണു| Last Modified തിങ്കള്‍, 18 ജൂലൈ 2022 (14:27 IST)

Ishaani Krishna Photos:
ഹോട്ട് ഫോട്ടോഷൂട്ടുമായി നടി ഇഷാനി കൃഷ്ണ. ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് താരത്തെ കാണുന്നത്.
നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇഷാനി തന്റെ വ്യത്യസ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തിരുവനന്തപുരം സ്വദേശിനിയാണ് ഇഷാനിയുട ഇപ്പോഴത്തെ പ്രായം 21 വയസ്സാണ്.
മുന്‍പും താരത്തിന്റെ പല ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും വൈറലായിരുന്നു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ഇഷാനി വര്‍ക്ക്ഔട്ട് ചിത്രങ്ങളും ഫൊട്ടോസും തന്റെ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. അഹാനയ്ക്കും ഹന്‍സികയ്ക്കും ശേഷം സിനിമയില്‍ അവസരം ലഭിക്കുന്ന കൃഷ്ണ സിസ്റ്റേഴ്‌സില്‍ നിന്നുള്ള മൂന്നാമത്തെ ആളാണ് ഇഷാനി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :