അനുബന്ധ വാര്‍ത്തകള്‍
- സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നില്‍ക്കുന്ന ഇച്ചാക്ക..., മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍, വീഡിയോ
- 'അന്ന് മമ്മൂക്ക എനിക്കെതിരെയായിരുന്നു...പിന്നീട് അമ്മയുടെ ജനറല്‍ ബോഡിയില്‍ വിനയനെ വിലക്കിയത് ശരിയായില്ലെന്ന് പറഞ്ഞതും മമ്മൂട്ടി തന്നെ'
- മെഗാസ്റ്റാറിന് ആശംസ പ്രവാഹം, മലയാള സിനിമാ ലോകത്തിന്റെ ബര്‍ത്തഡേ വിഷസ് കാണാം
- സിനിമാ മോഹിയായ ആ ഇരുപത് വയസ്സുകാരന്, ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍
- മമ്മൂട്ടിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനുമെല്ലാമുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഉണ്ട്: മോഹന്‍ലാല്‍
'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ വാഴ്ക വളമുടന്‍'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് ഓരോ സിനിമ താരങ്ങളും. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് സുരേഷ് ഗോപിയുടെ ആശംസ.
'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടന്‍! ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇക്കാ'- സുരേഷ് ഗോപി കുറിച്ചു.
മമ്മൂട്ടി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് പിറന്നത്. നൂഡല്‍ഹി, മനു അങ്കിള്‍, ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, ധ്രുവം, ട്വന്റി 20 തുടങ്ങി എത്രയോ സിനിമകള്‍.