മെഗാസ്റ്റാറിന് ആശംസ പ്രവാഹം, മലയാള സിനിമാ ലോകത്തിന്റെ ബര്‍ത്തഡേ വിഷസ് കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (09:02 IST)

മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് സിനിമ ലോകം. കഴിഞ്ഞ ദിവസം മുതലേ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തിനൊപ്പം മൂന്നാറിലാണ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. ടോവിനോ തോമസ്, പൃഥ്വിരാജ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്റണി പെരുമ്പാവൂര്‍, അജയ് വാസുദേവ്, സൈജു കുറുപ്പ് തുടങ്ങി മലയാള സിനിമാലോകത്തെ പ്രമുഖരെല്ലാം ആശംസ നേര്‍ന്നു കഴിഞ്ഞു.A post shared by (@tovinothomas)

'എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി സര്‍ന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.എല്ലാ ആയുര്‍രാരോഗ്യ സൗഖ്യങ്ങളും നേരുന്നു'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :