1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty

മമ്മൂട്ടിയെ കാണാനായി ആളുകളുടെ ഒഴുക്ക്, വന്‍ ജനാവലിക്ക് ഇടയിലൂടെ മെഗാസ്റ്റാര്‍, വീഡിയോയും ചിത്രങ്ങളും

Mammootty Megastar Icon Of Mollywood
മമ്മൂട്ടി ഒരു പരിപാടി പങ്കെടുക്കാനായി അങ്കമാലിയില്‍ എത്തിയതായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി തടിച്ചുകൂടിയത് വന്‍ ജനാവലി. ആരാധകരെ നിരാശരാക്കാതെ കൈകള്‍ വീശി കാണിച്ച് തന്റെ സന്തോഷം മമ്മൂട്ടിയും പ്രകടിപ്പിച്ചു. നടന്‍ വരുന്നെന്നറിഞ്ഞതോടെ രാവിലെ മുതലേ ആളുകള്‍ ഒഴുകിയെത്തി. 
സിമ്പിള്‍ ലുക്കില്‍ ആയിരുന്നു താരത്തെ കാണാനായത്. വേദിയിലെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതോടെ ആരാധകര്‍ ആവേശത്തോടെ ശബ്ദം ഉയര്‍ത്തി.
 
 വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .
 
 
അടുത്ത ലേഖനം
NNA THAAN CASE KODU MOVIE REVIEW മികച്ച പ്രതികരണം,പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതി