1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty

സി.ബി.ഐ 5 ദ ബ്രെയിന്‍ വീണില്ല, ചിത്രം എത്ര കോടി നേടി ?

Ansiba (അന്‍സിബ ഹസ്സന്‍)   Indian actress
സി.ബി.ഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മമ്മൂട്ടി ചിത്രത്തിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നവെന്നും ഒരു പരിധി വരെ അത് തടയുവാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ കെ മധു പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
 
ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം നേടിയത്.വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം സ്വന്തമാക്കിയ തുകയാണിത്. ഒരു മലയാള ചിത്രത്തിനെ സംബന്ധിച്ച് ഇതൊരു വലിയൊരു നേട്ടമാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗേ കഥാപാത്രമാകാന്‍ മമ്മൂട്ടി ! ചിത്രം ഈ വര്‍ഷം തന്നെ