1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Major Sandeep Unnikrishnan

കാത്തിരിപ്പ് അവസാനിച്ചു,'മേജര്‍' ഒടിടി റിലീസിന് 2 ദിവസം കൂടി

Watch 'Major Reflections - English | Remembering Major Sandeep Unnikrishnan | Adivi Sesh | Sashi Tikka' on YouTube
2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ മേജര്‍ തിയേറ്ററുകളില്‍ വിജയം നേടി. അപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു.ജൂലൈ മൂന്നിന് മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. 
2022 ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിന് എത്തി. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തിയത്.ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത സിനിമയില്‍ ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.
അടുത്ത ലേഖനം
പ്രായമൊരു പ്രശ്‌നമല്ല! 'പുഷ്പ 2'ല്‍ അഭിനയിക്കാന്‍ അവസരം