സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രണയകാലം,മേജറിലെ ആദ്യഗാനം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജനുവരി 2022 (17:00 IST)

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജര്‍. അദിവി ശേഷ് നായകനായെത്തുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

പൊന്‍മലരെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അയ്റാന്‍ ആണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ഗാനരംഗത്ത് കാണാനാകുന്നത്.
ഫെബ്രുവരി 11ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :