1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mahaan - Official Tamil Trailer

അധ്യാപകന്‍ നിന്ന് ഗ്യാങ്സ്റ്ററിലേക്കുള്ള വിക്രമിന്റെ യാത്ര, കൈയ്യില്‍ തോക്കുമായി ധ്രുവും,മഹാന്‍ ട്രെയിലര്‍

Mahaan - Official Tamil Trailer | Vikram
വിക്രമും മകന്‍ ധ്രുവും ഒന്നിച്ചഭിനയിക്കുന്ന മഹാന്‍ ഫെബ്രുവരി 10ന് ആമസോണില്‍ എത്തും. ട്രെയിലര്‍ പുറത്ത്.
 
 അധ്യാപകന്‍ നിന്ന് ഗ്യാങ്സ്റ്ററിലേക്കുള്ള വിക്രമിന്റെ മാറ്റമാണ് ട്രെയിലറില്‍ കാണാനാകുക.ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.ദാദയായി ധ്രുവും ചിത്രത്തിലുണ്ട്.സിമ്രാനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്.വിക്രമിന്റെ 60-ാമത്തെ സിനിമ കൂടിയാണിത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
രാഷ്ട്രീയ കഥപറയാൻ ആസിഫലിയും റോഷൻ മാത്യുവും, കൊത്ത് അപ്‌ഡേറ്റ്