1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Legend Saravanan's next to be directed by Durai Senthilkumar

ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ സിനിമ വരുന്നു, സംവിധായകന്റെ കാര്യത്തില്‍ തീരുമാനമായി

Legend Saravanan Durai Senthilkumar ലെജന്‍ഡ് ശരവണന്‍
തമിഴകത്തെ ജനപ്രിയ വ്യവസായിയായ ലെജന്‍ഡ് ശരവണന്‍ 'ദി ലെജന്‍ഡ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.ലെജന്‍ഡിന്റെ വിജയത്തിനുശേഷം ശരവണന്റെ അടുത്ത ചിത്രം വരുന്നു.
 
ആദ്യ സിനിമ റിലീസായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലെജന്‍ഡ് ശരവണന്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിട്ടില്ല, ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
അദ്ദേഹം തന്റെ അടുത്ത ചിത്രത്തിനായി സംവിധായകനെ തിരഞ്ഞെടുത്തു. ലെജന്‍ഡ് ശരവണന്റെ രണ്ടാമത്തെ ചിത്രം ദുരൈ സെന്തില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ സംവിധായകന്‍ ആരംഭിച്ചു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് സ്വപ്നതുല്യമായ യാത്ര, ക്ഷമചോദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി