അനുബന്ധ വാര്‍ത്തകള്‍
- bigg Boss സ്വിമ്മിംഗ് പൂളിലെ ആഘോഷം ! മിഥുനും ലച്ചുവും,വീഡിയോ വൈറല്‍
- ആമിനാത്തയുടെ ചിരിക്ക് പിന്നിൽ ഒരു സങ്കടകഥയുണ്ട്: ബിഗ് ബോസ് താരം ജീവിതം പറഞ്ഞപ്പോൾ
- ബിഗ് ബോസ് സീസണ് 5: മത്സരാര്‍ത്ഥികളുടെ ലിസ്റ്റ്, നിങ്ങള്‍ ആര്‍ക്കൊപ്പം ?
- ബിഗ് ബോസ് പുതിയ മത്സരാര്‍ത്ഥികള്‍ ആരൊക്കെ ? ഇനി 10 നാള് കൂടി
- ഒറിജിനലുകളുടെ പോരാട്ടം, തീ പാറും, ബിഗ് ബോസ് സീസണ് 5ന് തുടക്കമാവുന്നു, തീയ്യതി പുറത്തുവിട്ടു
ബിഗ് ബോസ് വീട്ടിലെ വെളിപ്പെടുത്തല്‍, പ്രണയം തുറന്നുപറഞ്ഞ് ലെച്ചു
ബിഗ് ബോസ് അഞ്ചാം സീസണ് പുരോഗമിക്കുകയാണ്. തന്റെ പ്രണയം തുറന്നുപറഞ്ഞ് നടി ലെച്ചു. കാമുകന് സംവിധായകനും ഒരു ഫോട്ടോഗ്രാഫറും ആണെന്ന് താരം വെളിപ്പെടുത്തി.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ലെച്ചു പറയുന്നു. ബിഗ് ബോസ് ഹൗസില്‍ അഞ്ജുവിനോട് സംസാരിക്കുകയായിരുന്നു നടി.
രണ്ടുവര്‍ഷമായി പ്രണയമാണെന്നും പുള്ളിയൊരു സംവിധായകനും ഫോട്ടോഗ്രാഫറും ആണെന്നും ലെച്ചു പറഞ്ഞു.താന്‍ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള് അടിപൊളി ആണെന്നും നടി കൂടി ചേര്‍ത്തു.