1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. bigg Boss season 5 video

bigg Boss സ്വിമ്മിംഗ് പൂളിലെ ആഘോഷം ! മിഥുനും ലച്ചുവും,വീഡിയോ വൈറല്‍

ബിഗ് ബോസ് സീസണ്‍ 5
ബിഗ് ബോസ് സീസണ്‍ 5 കാഴ്ചകള്‍ക്ക് അവസാനം ഇല്ല. 24 മണിക്കൂറും മത്സരാര്‍ത്ഥികളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. ബിഗ് ബോസ് ഹൗസിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്.മത്സരാര്‍ത്ഥികളായ അനിയന്‍ മിഥുനും, ലച്ചുവും തമ്മിലുള്ള അടുപ്പവും ഇരുവരും ഒന്നിച്ച് നീന്തല്‍ക്കുളത്തില്‍ ആഘോഷിക്കുന്ന വീഡിയോയും ആണ് വൈറല്‍.
 
സ്വിമ്മിങ് പൂള്‍ ബിഗ് ബോസ് വീട്ടിലെ പ്രധാന ഘടകം തന്നെയാണ്.
മുന്‍പുള്ള സീസണുകളിലെ മത്സരാര്‍ത്ഥികള്‍ പൂള്‍ ഉപയോഗിച്ചതും ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ നീന്തല്‍കുളം ഉപയോഗിക്കുന്നതും ഒക്കെ ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നു. നടി ലക്ഷ്മിപ്രിയ പോളിലിറങ്ങിയ വീഡിയോ ഇതിനോടൊപ്പം ചേര്‍ത്താണ് ട്രോളുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മോഹന്‍ലാലിന്റെ നാല് സിനിമകള്‍ പരിഗണനയില്‍, എന്ത് കണ്ടിട്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍