അനുബന്ധ വാര്‍ത്തകള്‍
- കുറുപ്പ് റോഡ് ട്രിപ്പ് ടീസര്‍ കണ്ടോ ? വീഡിയോ
- കുറുപ്പിന് സ്വീകരണം, ദുബായില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തി ദുല്‍ഖര്‍, വീഡിയോ
- ദുല്‍ഖറിനെ ചിരിപ്പിച്ച് സൈജു കുറുപ്പിന്റെ 'കുറുപ്പ്' പോസ്റ്റര്‍, കാര്യം നിസ്സാരം !
- സുകുമാരക്കുറുപ്പ് മരിച്ചുകാണുമെന്ന് പൊലീസ് പറയാന്‍ കാരണം എന്ത്?
- സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി ഒരാള്‍ നില്ക്കുന്നു, വേഷം സന്യാസിയുടേത്, താടിവടിച്ചിട്ടുണ്ട്; പൊലീസ് അന്ന് പൊക്കിയത് കുറുപ്പിനെ തന്നെ, പിന്നീട് വിട്ടയച്ചു !
കുറുപ്പിന് രണ്ടാം ഭാഗം, സംവിധായകന്‍ പറയുന്നു
കുറുപ്പ് സിനിമ അവസാനിക്കുന്നില്ല. സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍. രണ്ടാം ഭാഗത്തിനുളള സൂചനകള്‍ നല്‍കിക്കൊണ്ട് തന്നെയാണ് കുറുപ്പ് അവസാനിച്ചതും.
അടുത്തിടെ നടന്ന ഒരു ഫാന്‍ ചാറ്റില്‍ സംവിധായകന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞു. ആരാധകര്‍ ഫേസ്ബുക്കിലൂടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ശ്രീനാഥിനോട് ചോദിച്ചു.തുടര്‍ച്ചയ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.1500ല്‍ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.കുറുപ്പിന്റെ വേള്‍ഡ് പ്രീമിയര്‍ ദുബായിയില്‍ വെച്ചായിരുന്നു നടന്നത്. അതില്‍ പങ്കെടുക്കുവാനായി ദുല്‍ഖറും കുടുംബവും എത്തിയിരുന്നു.