സീരിയല്‍ താരം തന്‍വി രവീന്ദ്രന്‍ വിവാഹിതയായി, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 നവംബര്‍ 2021 (17:11 IST)
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് തന്‍വി എസ് രവീന്ദ്രന്‍. സീരിയലുകളിലൂടേയും സ്റ്റാര്‍ മാജികിലൂടേയും ശ്രദ്ധനേടിയ താരം വിവാഹിതയായി.വിവാഹചടങ്ങിനിടയില്‍ നിന്നുള്ള കന്യാദാനം ചടങ്ങിന്റെ വീഡിയോ തന്‍വി പങ്കുവെച്ചു.വരന്‍ ഗണേഷ്.