കുറുപ്പ് റോഡ് ട്രിപ്പ് ടീസര്‍ കണ്ടോ ? വീഡിയോ

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 15 നവം‌ബര്‍ 2021 (14:04 IST)

കുറുപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ കുറുപ്പ് റോഡ് ട്രിപ്പ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ദുല്‍ഖര്‍.
വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.1500ല്‍ സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.കുറുപ്പിന്റെ വേള്‍ഡ് പ്രീമിയര്‍ ദുബായിയില്‍ വെച്ചായിരുന്നു നടന്നത്. അതില്‍ പങ്കെടുക്കുവാനായി ദുല്‍ഖറും കുടുംബവും എത്തിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :