അനുബന്ധ വാര്‍ത്തകള്‍
- പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയത്തില്‍ വല്ലാത്ത അസ്വസ്ഥത; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണം
- ഹൈദരബാദിലൊന്നും ആരും സിനിമയെ നെഗറ്റീവായി വിമര്‍ശിക്കില്ല, കേരളത്തില്‍ അങ്ങനെയല്ല, സിനിമയെ കുറിച്ച് അറിയാത്തവര്‍ പോലും വിമര്‍ശിക്കും; മോഹന്‍ലാല്‍
- നടന് കോട്ടയം പ്രദീപ് ഓര്‍മയായി
- വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലാണോ? ഒടുവിൽ മനസ്സ് തുറന്ന് രശ്മിക മന്ദാന
- ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഇതല്ല, കംപ്ലീറ്റ് എന്റര്ടെയ്നര് വേണമെന്ന് പറഞ്ഞത് ലാല്‍ സാര്‍; ആറാട്ടിനെ കുറിച്ച് ബി.ഉണ്ണികൃഷ്ണന്
കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്..ഇനിയില്ല ഈ ഡയലോഗ്, കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളില്‍ സിനിമാലോകം
കോട്ടയം പ്രദീപ് ഇനിയില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം.കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും മുഖവും മനസ്സില്‍ തെളിയും.ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം.61 വയസ്സായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന് രക്ഷിക്കാനായില്ല
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ തുടങ്ങിയത്.ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' ആദ്യ ചിത്രം.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിന് മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
അടുത്ത ലേഖനം