അനുബന്ധ വാര്‍ത്തകള്‍
- ഇടത് രാഷ്ട്രീയക്കാരനായി ആസിഫ് അലി, റിലീസിനൊരുങ്ങി 'എല്ലാം ശരിയാകും'
- ധനുഷിന്റെ 'കര്ണന്' തെലുങ്കിലേക്ക്, പുതിയ വിശേഷങ്ങള്‍ ഇതാ !
- ബറോസിന് ശേഷം പ്രിയദര്‍ശന്റെ സ്പോര്‍ട്സ് ചിത്രം ? പരിശീലനം ഇപ്പോഴേ തുടങ്ങി മോഹന്‍ലാല്‍
- 'നിനവേ വാ' ഹൃദയ സ്പര്‍ശിയായ ഗാനവുമായി രജീഷ വിജയന്‍, 'ഖോ ഖോ' പ്രദര്‍ശനം തുടരുന്നു
- 'കര്ണന്' പതിനഞ്ചാം ദിവസത്തിലേക്ക്, ആരാധകരോട് നന്ദി പറഞ്ഞ് രജീഷ വിജയന്‍
രജീഷ വിജയന്റെ 'ഖോ ഖോ' മിനി സ്‌ക്രീനിലേക്ക്,സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി ഏഷ്യാനെറ്റ്
അടുത്തിടെ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രമാണ് ഖോ ഖോ. വിഷു ദിനത്തില്‍(ഏപ്രില്‍ 14) തിയേറ്ററുകളിലെത്തിയ സിനിമ മിനിസ്‌ക്രീനിലേക്ക്. സാറ്റലൈറ്റ് അവകാശങ്ങള്‍ ഏഷ്യാനെറ്റ് നേടി. പ്രദര്‍ശനതിനെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വിടും.
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്.ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.