അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിൽ ഇന്ന് പുതുതായി 1515 കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 48,000 കടന്നു
- മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15പേര്‍ക്ക്
- കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 60പേര്‍ക്ക് രോഗം ഭേദമായി
- സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 60 പേർക്ക് രോഗമുക്തി
- മലപ്പുറംജില്ലയില്‍ ചികിത്സയിലായിരുന്ന പത്തുപേര്‍ കൊവിഡ് മുക്തരായി
കൊവിഡ് പ്രതിസന്ധിയിൽ പ്രതിഫലം വെട്ടിക്കുറച്ച് കീർത്തി സുരേഷ്
കൊവിഡ് വ്യാപനം മൂലം സിനിമാമേഖലക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രതിഫലം വെട്ടിക്കുറച്ച് നടി കീർത്തി സുരേഷ്. തന്റെ പ്രതിഫലതുകയിൽ നിന്നും 20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചതെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി.
അതേസമയം കീർത്തിയുടെ പുതിയ ചിത്രമായ പെൻഗ്വിൻ ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും.സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ ടീസറും ട്രൈലറുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.