1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kavin Aparna Das 'Dada' to premiere on ott

അപര്‍ണ ദാസിന്റെ 'ദാദ' ഒ.ടി.ടി-യിലേക്ക്, റിലീസ് തീയതി

Kavin
'ബിഗ് ബോസ്' താരം കവിന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് 'ദാദ'.നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ വന്‍ ഹിറ്റായി മാറുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു.

ദാദ ഉടന്‍ തന്നെ ഒ.ടി.ടി-യില്‍ പ്രീമിയര്‍ ചെയ്യും. അപര്‍ണ ദാസ് നായികയായി എത്തുന്ന ചിത്രം മാര്‍ച്ച് 10 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 10 മുതല്‍ ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്ത് ആപ്പില്‍ ലഭ്യമാകും.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അതിശയിപ്പിക്കുന്ന സിനിമ, മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത