1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ,Kamal Haasan

ഇനി ഒരു വരവ് കൂടി വരും, വിക്രമിന് ശേഷം സംവിധായകന്‍ ലോകേഷിനൊപ്പം ഒരു ചിത്രം കൂടി ചെയ്യാന്‍ കമല്‍ഹാസന്‍

കമല്‍ഹാസന്‍
പാ രഞ്ജിത്തോടൊപ്പമുള്ള തന്റെ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജുമായി വീണ്ടും കൈകോര്‍ക്കുമെന്ന് വിക്രം ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കവെ നടന്‍ കമല്‍ഹാസന്‍ പറഞ്ഞു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഇന്‍ഡസ്ട്രിയിലെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിക്രമില്‍ മൂന്ന് വ്യത്യസ്ത ഭാഷകളിലേക്ക് താന്‍ ഡബ്ബ് ചെയ്തതായും താരം വെളിപ്പെടുത്തി.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം'ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് ഇറ