1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kamal Haasan

കമല്‍ഹാസന്‍ പാടിയ ഗാനം, 'വിക്രം' ആദ്യ സിംഗിള്‍

കമല്‍ഹാസന്‍
ലോകേഷ് കനകരാജിന്റെ 'വിക്രം' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഒരു ഗാനം എഴുതി പാടി ഇരിക്കുകയാണ് കമല്‍ഹാസന്‍. ഇക്കാര്യം സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് അറിയിച്ചത്.മെയ് 11 ന് ആദ്യ സിംഗിള്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം'ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും. മെയ് 15 ന് ഓഡിയോ ലോഞ്ചിനൊപ്പം ട്രെയിലറും റിലീസ് ചെയ്യും, ചടങ്ങ് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഏറെക്കാലത്തെ സ്വപ്നം, താത്വിക അവലോകനം ദാ ഇപ്പോള്‍ മുതല്‍ ആമസോണ്‍ പ്രൈമില്‍, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അഖില്‍ മാരാര്‍