കമല്‍ഹാസന്റെ പുതിയ സിനിമ,സംവിധായകന്‍ പാ രഞ്ജിത്ത് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (10:57 IST)

സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം കമല്‍ഹാസന്‍ ഒന്നിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇക്കാര്യം സംവിധായകന്‍ സ്ഥിരീകരിച്ചു. മധുരൈ ആസ്ഥാനമായുള്ള ഒരു ഗ്രാമീണ കഥയ്ക്ക് വേണ്ടി കമല്‍ഹാസനുമായി കൈകോര്‍ക്കുകയാണ് പാ രഞ്ജിത്ത് ഔദ്യോഗികമായി അറിയിച്ചു.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം'ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :