അനുബന്ധ വാര്‍ത്തകള്‍
- എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാവില്ല, നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം: വിജയ് ബാബു
- മനീഷ് മൽഹോത്ര സാരിയിൽ സുന്ദരിയായി കിയാര അദ്വാനി
- ഇതൊരു പാൻ ഇന്ത്യൻ ക്ലിക്ക്: പ്രഭാസിനും അമിതാബ് ബച്ചനും നാനിയ്ക്കുമൊപ്പം ദുൽഖർ
- 'ഞങ്ങളുടെ വാവ വരുന്നു' സന്തോഷത്തില്‍ ആലിയ ഭട്ടും രണ്‍ബീറും; കാത്തിരിക്കാന്‍ വയ്യെന്ന് പ്രിയങ്ക ചോപ്ര
- ബിഗ് ബോസിലൂടെ സൂപ്പര്‍താരമായ ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് സിനിമയിലേക്ക്; സ്വാഗതം ചെയ്ത് മോഹന്‍ലാല്‍
തണുപ്പന്‍ പ്രതികരണം; 'കടുവ' റിലീസിങ് തിയതി മാറ്റി
പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം 'കടുവ'യുടെ റിലീസ് മാറ്റി. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍ 30നായിരുന്നു കടുവ റിലീസ് ചെയ്യേണ്ടിയിരുന്നത്. പ്രീ ബുക്കിങ്ങിലെ തണുപ്പന്‍ പ്രതികരണം കൊണ്ടാണ് റിലീസിങ് തിയതി നീട്ടിയതെന്ന് റിപ്പോര്‍ട്ടുണ്ട്.