1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaduva' Box Office Collection Day 5

'കടുവ' കളക്ഷന്‍ റിപ്പോര്‍ട്ട്, കേരളത്തില്‍നിന്ന് നേടിയത് കോടികള്‍

Kaduva
പൃഥ്വിരാജ് സുകുമാരന്റെ 'കടുവ' വിവാദങ്ങളില്‍ പെട്ടെങ്കിലും അതൊന്നും തിയേറ്ററുകളില്‍ ആളെ കൂട്ടുന്നതില്‍ കുറവ് വരുത്തില്ല. കേരള ബോക്‌സോഫീസില്‍ നിന്ന് ചിത്രത്തിന് വമ്പന്‍ കളക്ഷനാണ് ലഭിക്കുന്നത്.
  
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 5-ാം ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 13 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Uorfi Javed: ബ്ലേഡില്‍ തീര്‍ത്ത സ്റ്റൈലിഷ് വസ്ത്രത്തില്‍ ഉര്‍ഫി; ദേഹത്ത് കൊണ്ടാല്‍ മുറിയില്ലേയെന്ന് ആരാധകര്‍