അനുബന്ധ വാര്‍ത്തകള്‍
- Kaduva Movie Second Part: പൃഥ്വിരാജിന്റെ അപ്പനാകാന്‍ മമ്മൂട്ടി ! കടുവ രണ്ടാം ഭാഗം ഉറപ്പ്; വരാനിരിക്കുന്നത് വമ്പന്‍ പ്രൊജക്ട്
- മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം: വിവാദസംഭാഷണത്തിൽ മാപ്പ് പറഞ്ഞ് ഷാജി കൈലാസും പൃഥ്വിയും
- 'കടുവ' കളക്ഷന്‍ റിപ്പോര്‍ട്ട്,ആദ്യദിനത്തേക്കാള്‍ മികച്ച പ്രതികരണം രണ്ടാമത്തെ ദിവസം
- 'അത് മനുഷ്യവിരുദ്ധം, നിങ്ങളത് പറയുമ്പോള്‍ വിഷമം തോന്നുന്നു'; കടുവയിലെ പൃഥ്വിരാജിന്റെ ഡയലോഗിനെതിരെ വിമര്‍ശനം
- 'കടുവ' ആദ്യദിനം എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍, ജനഗണമനയുടെ റെക്കോര്‍ഡ് മറികടന്ന് കടുവ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ പ്രദര്‍ശനം തുടരുകയാണ്. മികച്ച ഓപണിംഗ് കളക്ഷന്‍ ആണ് സിനിമയ്ക്ക് ലഭിച്ചത്. ഒടുവില്‍ റിലീസ് ആയ പൃഥ്വിരാജ് ചിത്രം ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് ആണ് കടുവയ്ക്ക് ലഭിച്ചത്.
ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ ആണ് ഇത്. 25 കോടി കളക്ഷന്‍ നേടുവാന്‍ ജനഗണമന എട്ടു ദിവസം എടുത്തു.