അനുബന്ധ വാര്‍ത്തകള്‍
- 'ഒരുമിച്ച് സ്വപ്നം കാണുന്നു'; ജയസൂര്യക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന് പ്രജേഷ് സെന്‍, വീഡിയോ
- ബ്രോ ഡാഡിയില്‍ മോഹന്‍ലാലിന്റെ മകനായി പൃഥ്വിരാജ്
- സംവൃതയുമായി പ്രണയത്തിലെന്ന് ഗോസിപ്പ്; അന്ന് പൃഥ്വിരാജ് നല്കിയ മറുപടി ഇങ്ങനെ
- പൃഥ്വിരാജിനൊപ്പം ബ്രോ ഡാഡിയില്‍ ജയം രവിയും അഭിനയിക്കുന്നുണ്ടോ ? ചോദ്യവുമായി ആരാധകര്‍
- കണ്ണന്റെ പിറന്നാള്‍,ജന്മാഷ്ടമി ദിനത്തില്‍ ആശംസകളുമായി മലയാള സിനിമാലോകം
മലയാളത്തിന്റെ ജയേട്ടന്, പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം
നടന് ജയസൂര്യയുടെ 43-ാം ജന്മദിനം ആഘോഷമാക്കുകയാണ് സിനിമ ലോകം. അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണിമുകുന്ദന്, അനുശ്രീ, ശിവദ നായര്‍, വിജയ് ബാബു തുടങ്ങി നിരവധി പേരാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.