1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Guruvayur temple online wedding booking starting

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് അനുമതി

Guruvayur Temple
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും അനുമതി. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതിയുള്ളത്. കഴിഞ്ഞപ്രാവശ്യം ഒരു ആനയെ മാത്രമാണ് ആനയൂട്ടില്‍ പങ്കെടുപ്പിച്ചത്. സാധാരണ എഴുപതിലധികം ആനകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 
 
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍ വിവാഹബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കും. നഗരസഭയില്‍ ടിആര്‍പി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നേരത്തേ കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വിവാഹത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ഇപ്പോള്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും