ഓണം വൈബ്‌സ്, ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് മാറ്റമില്ല, ചിത്രങ്ങളുമായി ജാനകി സുധീര്‍
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി നടി ജാനകി സുധീര്‍.