ഓണമെത്തി, മലയാളി പെണ്‍കുട്ടിയായി ജാനകി സുധീര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (17:21 IST)
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രമായ 'ഹോളി വൂണ്ട്' ആണ് നടിയുടെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ജാനകി.

ജാനകി നായികയായി എത്തുന്ന 'ഇന്‍സ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :