1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Iru Mugan - Who is this Love?(

സസ്പെൻസ് നിറഞ്ഞ ഇരുമുഖൻ - ടീസർ കാണൂ

വിക്രം–നയൻസ്; ഇരുമുഗൻ പുതിയ ടീസർ പുറത്തിറങ്ങി

ഇരുമുഖൻ
ചിയാൻ വിക്രത്തിന്റെ ഇരട്ടവേഷത്തിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഇരുമുഖനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. നയൻതാരയും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ രണ്ടാമാത്തെ ട്രെയിലർ ആഗസ്ത് രണ്ടിന് പുറത്തുവിടും. 
 
ആനന്ദ് ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം നിത്യ മേനോനും നായികയായി എത്തുന്നുണ്ട്‍. അന്ന്യന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാരിസ് ജയരാജനാണ് സംഗീതം. തമീന്‍സ് ഫിലിംസിനു വേണ്ടി ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 
About Writer
aparna shaji
അടുത്ത ലേഖനം
സ്പ്ലിറ്റ് - ഒരു സൈക്കോ ത്രില്ലർ, വിക്രമിന്റെ അന്യൻ തോറ്റ് പോകും