Iam Kathalan തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കും പ്രേമലു എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനും ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീം ഒന്നിക്കുന്ന ഐ ആം കാതലന്‍ ഓഗസ്റ്റ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത പ്രേമലു ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. പ്രേമലുവിന് മുന്നെ തന്നെ ചിത്രീകരണം തീര്‍ന്നിരുന്നെങ്കിലും ഐ ആം കാതലന്‍ റിലീസ് നീണ്ടുപോവുകയായിരുന്നു....