അനുബന്ധ വാര്‍ത്തകള്‍
- വിവാഹം പരമരഹസ്യമാക്കി വച്ചു, മലയാളി അറിയുന്നത് ടിവിയിലൂടെ; ദിലീപും കാവ്യയും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ
- കുടുംബത്തിനൊപ്പം, മകനെ കൈകളിലെടുത്ത് നടന് മണികണ്ഠന് ആചാരി, ചിത്രങ്ങള്‍
- വിവാഹാലോചനയുമായി ദിലീപ് കാവ്യയുടെ അമ്മയെ സമീപിച്ചു, കാവ്യയുടെ അമ്മയ്ക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നു; കാവ്യയെ വിവാഹം കഴിച്ചത് സുഹൃത്തുക്കളുടെ താല്പര്യ പ്രകാരം, മുന്നില്‍നിന്ന് മീനാക്ഷി
- മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ! മഞ്ജുവിന്റെ വീട്ടുകാര്‍ ദിലീപിനെ എതിര്‍ക്കാന്‍ കാരണം ഇതാണ്
- അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു ?
അച്ഛനും അമ്മയുടെയും വിവാഹ വാര്‍ഷികം, ആഘോഷമാക്കി നടി മംത മോഹന്‍ദാസ്
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ചിത്രീകരണ തിരക്കിലായിരുന്നു മംത മോഹന്‍ദാസ്. തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ നടി കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ്. അച്ഛനും അമ്മയുടെയും വിവാഹ വാര്‍ഷികം താരം ആഘോഷമാക്കി.
കണ്ണൂര്‍ സ്വദേശിയായ അമ്പലപ്പാട്ട് മോഹന്‍ദാസന്റേയും ഗംഗയുടേയും പുത്രിയാണ് മംത.ബഹ്റൈനിലാണ് ജനിച്ചതും അവിടെ തന്നെ ആയിരുന്നു വിദ്യാഭ്യാസവും.ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പന്ത്രണ്ടാം തരം വരെ നടി പഠിച്ചത്. ബാംഗളൂരില്‍ മൗണ്ട് കാര്‍മല്‍ നിന്ന് ബിരുദം നേടി.
'അച്ഛനും അമ്മയ്ക്കും വാര്‍ഷികാശംസകള്‍'- മംത മോഹന്‍ദാസ് കുറിച്ചു.
ഭ്രമം റിലീസിനായി കാത്തിരിക്കുകയാണ് മംത.