അനുബന്ധ വാര്‍ത്തകള്‍
- ഉറ്റസുഹൃത്തിനെ എങ്ങനെ ഭര്‍ത്താവായി സ്വീകരിച്ചു? ഹന്‍സികയുടെ വിവാഹ ട്രെയിലര്‍
- ഹന്‍സിക മോട്വാനിയുടെ വിവാഹ ടീസര്‍,ആരാധകര്‍ക്ക് ഒരു സന്ദേശം, വീഡിയോ
- 'ഹന്‍സികാസ് ലവ് ശാദി ഡ്രാമ'! ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ഹോട്ട്സ്റ്റാറില്‍
- പ്രിയപ്പെട്ടവര്‍ക്കൊപ്പം, ഹന്‍സികയുടെ സന്തോഷം, ചിത്രങ്ങള്‍
- ഇപ്പോഴും ഇനി എപ്പോഴും, വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക
സുഹൈലിന്റെ ആദ്യ ഭാര്യയുമായുള്ള വേർപിരിയിലിനു കാരണം ഹൻസിക ? എല്ലാത്തിനും മറുപടി നൽകി നടി
ഹൻസിക മൊട്‌വാനിയുടെ വിവാഹ വിശേഷങ്ങൾ അടങ്ങിയ വീഡിയോ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.'ഹൻസികാസ് ലവ് ശാദി ഡ്രാമ'ഷോയിൽ നടി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നടിയുടെ ഭർത്താവായ സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേർപിരിയിലിനു കാരണം ഹൻസികണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അത് താരം നിഷേധിച്ചു.ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ സുഹൈൽ ആദ്യം വിവാഹം ചെയ്തിരുന്നു. ആ സമയത്ത് സുഹൈലിനെ തനിക്ക് അറിയാമായിരുന്നത് കൊണ്ട് വേർപിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസിക പറഞ്ഞു. എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല. ഞാനൊരു പബ്ലിക് ഫിഗർ ആയതിനാൽ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണെന്നും നടി കൂടി ചേർത്തു.സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.