1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ഒറ്റയ്ക്ക് വില്ലന്മാരെ ഇടിച്ചിട്ട് പൃഥ്വിരാജ്, ജയില്‍ ഫൈറ്റ് സീന്‍, വീഡിയോ

Kaduva Movie Jail Fight Scene | ഒറ്റയ്ക്ക് വില്ലന്മാരെ ഇടിച്ചിട്ട് പൃഥ്വിരാജ്, ജയില്‍ ഫൈറ്റ് സീന്‍, വീഡിയോ

Kaduva Movie Jail Fight Scene | Prithviraj Sukumaran | Shaji Kailas | Supriya Menon | Listin Stephen
കടുവ തിയേറ്ററില്‍ എത്തി രണ്ടാമത്തെ ആഴ്ച പിന്നിടുന്നു. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഓരോന്നായി പുറത്തിറക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. അക്കൂട്ടത്തില്‍ തിയേറ്ററുകളില്‍ കൈയ്യടി വാങ്ങിയ ജയില്‍ ഫൈറ്റ് സീന്‍ വീഡിയോ പൃഥ്വിരാജ് തന്നെ പുറത്തിറക്കി.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ക്യാരക്ടര്‍ പോസ്റ്റര്‍ സംവിധായകന്‍ കുറച്ചു മുമ്പാണ് പുറത്തിറക്കിയത്.
അടുത്ത ലേഖനം
ഇന്നലെ കണ്ട ലൊക്കേഷന്‍ ചിത്രം പോസ്റ്ററാക്കി മാറ്റി ഷാജി കൈലാസ്, പൃഥ്വിരാജിന്റെ 'കാപ്പ' ഒരുങ്ങുന്നു