1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gopika Udayan

വെള്ളരിപ്രാവിനെ പോലെ പറക്കാന്‍... 'കുഞ്ഞെല്‍ദോ'ലെ നായിക, ഗോപിയുടെ പുതിയ ചിത്രങ്ങള്‍

Gopika Udayan (ഗോപിക ഉദയന്‍) Actress
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപികയെ മറന്നോ ?ദുബായ് സെറ്റല്‍ഡ് ആയ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
ദുബായില്‍ നിന്ന് 'കുഞ്ഞെല്‍ദോ' ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി. 
ഫോട്ടോഗ്രാഫി: നീതു തോമസ് 
കോസ്റ്റ്യൂം:ഡിവിജോര്‍ജ്
MUA: അശ്വതി
അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസിന്റെ മുന്നിലായിരുന്നു ഫൈനല്‍ ഓഡിഷന്‍. ഒടുവില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി അഭിനയിക്കാനുള്ള അവസരം ഗോപികയെ തേടിയെത്തി.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'സാറാമ്മ' പോയി,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍,ഈ പുഞ്ചിരി ഇനി ഇല്ല,നടന്‍ കിഷോര്‍ സത്യയുടെ കുറിപ്പ്