'ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ..';കേരള സാരിയില്‍ നടി ഗോപിക ഉദയന്‍

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (11:57 IST)A post shared by Gopika Udayan (@gopikaaudayan)

'ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ..' എന്ന പാട്ട് കേള്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കേരള സാരിയിലുള്ള തന്നെ ഓണക്കാല ചിത്രങ്ങള്‍ പങ്കുചരിക്കുകയാണ് നടി ഗോപിക ഉദയന്‍.

നീതു തോമസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്‌റ്റൈലിസ്റ്റ്:ഡിവി ജോര്‍ജ്.
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപിക ദുബായ് സെറ്റല്‍ഡ് ആണ്.അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. ദുബായില്‍ നിന്ന് ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :