മൊഞ്ച് കൂടി, സാരിയില്‍ ഫറ ഷിബ്ല, നടിയുടെ ഓണം വിഷസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:39 IST)
ഓണാശംസകളുമായി നടി ഫറ ഷിബ്ല.എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറ.സാരിയോട് പ്രത്യേകമായ ഇഷ്ടമാണ് താരത്തിന്.
വിഷ്ണു രഘു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഡിസൈനര്‍: നീതു.
ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഒ. പി. 160/18 കക്ഷി:അമ്മിണിപ്പിള്ള'. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായികയാണ് ഫറ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :