അനുബന്ധ വാര്‍ത്തകള്‍
- ബാക്ക് ടു ബാക്ക് റിലീസുകള്‍, ഡിസംബറില്‍ രണ്ട് പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്
- ത്രില്ലടിപ്പിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്,'ജയിലര്‍' മോഷന്‍ പോസ്റ്റര്‍
- 'ഗോള്‍ഡ്' ന് റീ ഷൂട്ട് ! ചിത്രീകരണം വൈകാനുള്ള കാരണം
- പൃഥ്വിരാജിന്റെ 'ഖലീഫ' എപ്പോള്‍ തുടങ്ങും? പുതിയ വിവരങ്ങള്‍
- വാടക ഗര്‍ഭധാരണം; നയന്താരയോടും വിഘ്നേഷ് ശിവനോടും വിശദീകരണം തേടുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്, അന്വേഷണം പ്രഖ്യാപിച്ചു
'ഗോള്‍ഡ്' റിലീസ്, പൃഥ്വിരാജിന്റെ ആരാധകര്‍ ആവേശത്തില്‍
പൃഥ്വിരാജ് സുകുമാരന്റെ 'ഗോള്‍ഡ്' നേരത്തെ റിലീസ് മാറ്റിവെച്ചിരുന്നു. ഓണത്തിന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമ ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നടന്‍ ബാബുരാജ്.
സിനിമയ്ക്കായി താന്‍ കാത്തിരിക്കുന്നു എന്നും ജോലികളെല്ലാം പൂര്‍ത്തിയായി എന്നും ബാബുരാജ് അറിയിച്ചു.
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.