1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Getting the GOLDEN VISA before joining GOLD:Prithviraj

'ഗോള്‍ഡ്' ല്‍ ചേരുന്നതിന് മുമ്പ് ഗോള്‍ഡന്‍ വീസ ലഭിച്ചു: പൃഥ്വിരാജ്

പൃഥ്വിരാജ്
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് പൃഥ്വിരാജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡില്‍ ചേരുന്നതിനുമുമ്പ് ഗോള്‍ഡന്‍ വീസ ലഭിച്ചെന്ന് ചിരിച്ചുകൊണ്ട് നടന്‍ പറയുന്നു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രംകൂടിയാണിത്. നയന്‍താരയാണ് നായിക.അജ്മല്‍ അമീറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തോള് ചരിച്ച് മാസ്‌ക്കിട്ട് മോഹന്‍ലാല്‍ എത്തി, സ്വാഗതം ചെയ്ത് 12ത് മാന്‍ ടീം, വീഡിയോ