മമ്മൂട്ടിക്കും മോഹന്‍ലാലിലും ടൊവിനോയ്ക്കും പിന്നാലെ പൃഥ്വിരാജിനും കിട്ടി ഗോള്‍ഡന്‍ വിസ

രേണുക വേണു| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:01 IST)

നടന്‍ പൃഥ്വിരാജിന് യുഎഇയുടെ ദീര്‍ഘകാലതാമസ വിസയായ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ്, നൈല ഉഷ തുടങ്ങിയ താരങ്ങള്‍ക്ക് നേരത്തേ യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ദീര്‍ഘകാല താമസവിസ നല്‍കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :