1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gayatri Suresh Photos

അമ്മയാകുന്നതിന്റെ സന്തോഷം, ചിത്രം പങ്കുവെച്ച് ഗായത്രി സുരേഷ്

ഗായത്രി സുരേഷ്
വ്യത്യസ്തമായ ലുക്കില്‍ തങ്ങളുടെ ഇഷ്ടതാരത്തെ കാണുന്നത് ആരാധകര്‍ക്ക് ഏറേ ഇഷ്ടമുള്ള കാര്യമാണ്. ഗായത്രി സുരേഷ് തന്റെ പുതിയ സിനിമയായ എസ്‌ക്കേപ്പിലെ ലുക്ക് വെളിപ്പെടുത്തി. ദിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഒരു അമ്മയാകുന്നതിന്റെ സന്തോഷം. ദിയ എസ്‌ക്കേപ്പ് എന്ന മലയാള സിനിമയില്‍ നിന്ന്.
അടുത്ത ലേഖനം
'ബര്‍ത്ത് ഡേ ബോയ്ക്ക് നാണ്‍ വന്നു'; ആശംസകളുമായി നടി ഉണ്ണിമായ പ്രസാദ്