അനുബന്ധ വാര്‍ത്തകള്‍
- 'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന് പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ
- 'ഈ സിനിമ ചെയ്താല്‍ നിനക്ക് കുട്ടികള്‍ ഉണ്ടാകില്ല'; കലാഭവന്‍ മണിയുടെ കമന്റ് കേട്ട് ദിലീപ് പേടിച്ചു, പിന്നീട് ആ സിനിമ ചെയ്തത് മീനാക്ഷി ജനിച്ച ശേഷം
- രജനിക്കൊപ്പം ഉള്ള പയ്യനെ മനസ്സിലായോ ? ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍
- 'പറയാനാവാത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചത്'; ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ആര്യ
- നിര്‍മ്മാതാവ് നൗഷാദ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയ, വ്യാജ പ്രചാരണത്തിനെതിരെ ബാദുഷ രംഗത്ത്
ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടന്‍, ഈ പയ്യനെ മനസ്സിലായോ ?
2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന സിനിമയില്‍ തുടങ്ങി അടുത്തിടെ റിലീസായ ഹോം വരെ എത്തി നില്‍ക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസിയുടെ സിനിമ ജീവിതം. അഭിനയത്തില്‍ തനതായ ശൈലി പുലര്‍ത്തുന്ന ആളാണ് നടന്‍.
ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി.
പക്കാ കൊച്ചിക്കാരനായ ഉള്ള സംസാരരീതി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടാന്‍ ഭാസിക്കായി.
22 ഫീമെയില്‍ കോട്ടയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, പറവ, ഗൂഡാലോചന, ബി ടെക്, ഇബ്ലീസ്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവയാണ് ശ്രീനാഥ് ഭാസിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.