അനുബന്ധ വാര്‍ത്തകള്‍
- സ്പെയിന് യാത്രയ്ക്കിടയില്‍ പ്രണവ് മോഹന്‍ലാല്‍, അടുത്ത സിനിമ എപ്പോള്‍ ?
- ഒരുവട്ടം കാണാം മോഹന്‍ലാല്‍ ഷോ, രക്ഷകനായി വൈശാഖ്; തിരക്കഥ ദുര്‍ബലമായപ്പോള്‍ മോണ്‍സ്റ്റര്‍ ശരാശരിയില്‍ ഒതുങ്ങി (റിവ്യു)
- മകന് ഇന്ന് പിറന്നാള്‍, സുഹൃത്തിന്റെ കുട്ടിക്കൊപ്പം മോഹന്‍ലാല്‍ !
- മോഹന്‍ലാല്‍ കഥാപാത്രം ഒരു സൈക്കോയോ? നിഗൂഢത നിറച്ച് എലോണ്‍ ടീസര്‍
- ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന് ടീസര്‍
വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ ഗായത്രി അരുണ്‍, നടിയുടെ പുതിയ ചിത്രങ്ങള്‍
പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ഗായത്രി അരുണ്‍. ആറു വര്‍ഷത്തോളം ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി നടി മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നു. സീരിയലുകളുടെ ലോകത്തിന് സിനിമയിലേക്കും നടി വഴിമാറി. സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.
തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.