റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം, പുതിയ പ്രദര്‍ശന തീയതി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (16:34 IST)
റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം ഏജന്റ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു.ഒക്ടോബര്‍ 12 ന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന സിനിമ അത് മാറ്റിയിരുന്നു.


2023 സംക്രാന്തി റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ജനുവരി 15 ന് ആണ് സംക്രാന്തി.നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.


ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :