നടിമാരുടെ ഓണം, സാരിയുടുത്ത് മലയാളി താരങ്ങള്‍, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (09:16 IST)

കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.A post shared by Ansiba Hassan (@ansiba.hassan)

ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സെറ്റ് സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് സിനിമ താരങ്ങള്‍. ആരാധകര്‍ക്ക് ഓണാശംസകള്‍ നടിമാര്‍ നേര്‍ന്നു.


പഴമയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ള ഫാഷനിലുള്ള സെറ്റ് സാരികളാണ് ഓരോരുത്തരും അണിഞ്ഞിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :