അനുബന്ധ വാര്‍ത്തകള്‍
- കമല്‍ഹാസന്റെ വിക്രമില്‍ നരേനും ?
- രാജ്യത്തെ വിറ്റ് കാശാക്കുന്ന ബോളിവുഡിന്റെ കച്ചവടം പൂട്ടി, സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്ക് കയ്യടിച്ച് കങ്കണ
- അന്ന് ഫഹദ് ചിത്രത്തില്‍ നിന്ന് ആന്‍ഡ്രിയ പിന്മാറിയത് ഗോസിപ്പുകളെ പേടിച്ചോ?
- ഫഹദ് ഫാസിലിന്റെ ത്രില്ലര്‍,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഇരുള്
- നസ്രിയ വന്നില്ലെങ്കില്‍ ജീവിതം എന്താകും? കുറിപ്പുമായി ഫഹദ് ഫാസില്‍
സൂപ്പർ കൂൾ ലുക്കിൽ ഫഹദ് ഫാസിൽ, പുതിയ ചിത്രങ്ങളുമായി നസ്രിയ
മലയാളത്തിലെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുക പതിവാണ്. ഇപ്പോളിതാ നസ്രിയ പങ്കുവെച്ച മറ്റൊരു ചിത്രം കൂടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
പാർട്‌ണർ എന്ന ക്യാപ്ഷനോടെയാണ് ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്‌ത്രങ്ങളണിഞ്ഞ് ആഘോഷത്തിന്റെ മൂഡിലാണ് താരങ്ങൾ രണ്ടുപേരും. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.