അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖര്‍ ചേട്ടന് പ്രണവ് അനിയന്, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
- 'പുള്ളിക്കാരിക്ക് കല്യാണത്തിന് താല്പര്യമുണ്ടെന്ന് അന്ന് മനസ്സിലായി'; ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രണയകഥ പറയുന്നു
- ഓണത്തിന് നിവിന്‍ പോളി പടവും !'കിംഗ് ഓഫ് കൊത്ത'യുമായി ഏറ്റുമുട്ടാന്‍ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'
- ബിലാലറിയാതെ കടലില്‍ നീരാട്ടിന് ഇറങ്ങിയ എഡ്ഡി ! 16 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ചിത്രവുമായി മനോജ് കെ ജയന്
- ആ കഥ പറയാം, അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ നടി അഹാന
പാന്‍ ഇന്ത്യന്‍ ചിത്രമായി വീണ്ടും ദുല്‍ഖര്‍ സല്‍മാന്‍,'ലക്കി ഭാസ്‌കര്‍' വരുന്നു
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.'ലക്കി ഭാസ്‌കര്‍'എന്ന് പേരിട്ടിരിക്കുന്ന സിനിമ വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്.ധനുഷിന്റെ വാത്തി ഒരുക്കിയ സംവിധായകനാണ് ഇദ്ദേഹം.സീതാരാമത്തിന് ശേഷം ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
ജിവി പ്രകാശ് കുമാറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.വിനീഷ് ബംഗ്ലാന്‍ ആണ് കലാസംവിധാനം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനാമാസിന്റെയും ബാനറുകളില്‍ സൂര്യദേവര നാഗ വംശിയും സായ് സൗജന്യ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം